നഗരത്തിലെ വികസന പദ്ധതികൾ ഉദ്യോഗസ്ഥർക്കൊപ്പം വിലയിരുത്തി ഡി.കെ. ശിവകുമാർ

ബെംഗളൂരു : നഗരത്തിലെ വിവിധ വികസന പദ്ധതികൾ വിലയിരുത്തി ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗരവികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ.

ഹൊസ്‌കോട്ടയിലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, ടൗൺഷിപ്പ് നിർമാണ പദ്ധതി, ആനെക്കൽ – ഹൊസൂർ റോഡ് വികസനം, നന്ദഗുഡിയിലെ ദൊഡ്ഡബെല്ലാപുർ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ പ്രവർത്തനം എന്നിവയാണ് ശിവകുമാർ വിലയിരുത്തിയത്.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts