കാമുകന്റെ വിവാഹ ചടങ്ങിനിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലിനർ ഒഴിച്ച് യുവതി 

ലഖ്നോ: മുൻ കാമുകന്റെ വിവാഹ ചടങ്ങുകള്‍ക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച്‌ യുവതി.

ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം..

സംഭവത്തില്‍ പ്രതി ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദ് പൊള്ളലേറ്റതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

എന്നാല്‍ യുവാവ് പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ലക്ഷ്മി യുവാവിനെ ആക്രമിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാഗിലാക്കി കൈവശം കരുതിയിരുന്ന ടോയ്ലറ്റ് ക്ലീനർ യുവാവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.

സംഭവത്തില്‍ രാകേഷിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts