മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മേപ്പാടി കൊടനാട് സ്വദേശി സുനു(32)വാണ് മരിച്ചത്.

ഗർവേഭാവി പാളയത്തായിരുന്നു താമസം.

ബെംഗളൂരുവിൽ കണ്ണടനിർമാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു ഇയാൾ.

ഭാര്യയ്ക്കും രണ്ടുവയസ്സുള്ള കുട്ടിക്കുമൊപ്പമായിരുന്നു താമസം.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ബന്ദേപാളയ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts