രണ്ടുവയസുകാരൻ കുഴൽ കിണറിൽ വീണു

ബെംഗളൂരു: രണ്ടുവയസ്സുകാരൻ വീടിന് സമീപത്തെ കുഴല്‍ക്കിണറില്‍ വീണു.

ബുധനാഴ്ച വൈകീട്ട് വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലെ ലചായൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കുട്ടി 16 അടി താഴ്ചയില്‍ തലകീഴായാണ് വീണത്.

കുട്ടി വീടിന് സമീപം കളിക്കുന്നതിനിടയില്‍ കിണറില്‍ വീഴുകയും തുടർന്ന് കുഴല്‍ക്കിണറ്റില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട പരിസരവാസി നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

രക്ഷാപ്രവർത്തനത്തിനായി പോലീസ്, റവന്യൂ വകുപ്പ്, പഞ്ചായത്ത്, ഫയ‍ർഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.

നീണ്ട സമയത്തിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts