ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് നീട്ടി; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: എംജിആർ ചെന്നൈ സെൻട്രൽ – ബെംഗളൂരു – മൈസൂരു വീക്കിലി വന്ദേഭാരത് എക്സ്പ്രസ് (06037) സർവീസ് ദീർഘിപ്പിച്ചു.

നേരത്തെ ജനുവരി 31 വരെയായിരുന്ന ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് മാർച്ച് 27 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത് എന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

തിരിച്ചുള്ള സർവീസും (06038) മാർച്ച് 27 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചകളിലാണ് ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്നത്.

ഫെബ്രുവരി 7 മുതൽ മാർച്ച് 27 വരെ 8 ട്രിപ്പുകളില്‍ സർവീസ് നടത്തും,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts