കെഎസ്ആർടിസി ബസ് ചരക്ക് വാഹനത്തിൽ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു : ഗദഗ് ജില്ലയിലെ മുണ്ടരാഗി താലൂക്കിൽ ഹള്ളിഗുഡി വില്ലേജിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് ചരക്ക് വാഹനത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.

തമിഴ്‌നാട് സ്വദേശിയുടെ ചരക്ക് വാഹനത്തിന്റെ ഡ്രൈവർ 38 കാരനായ വിനോദ് കുമാർ, ബസിലെ യാത്രക്കാരിയായ ഗീത കലാൽ (40) എന്നിവരാണ് മരിച്ചത്.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts