നേര് ഓടിടി യിലേക്ക്; ജനുവരി മാസത്തിലെ മലയാളം ഒടിടി റിലീസുകൾ അറിയാൻ വായിക്കം

സൂപ്പർ താര ചിത്രങ്ങളടക്കം ജനുവരിയിൽ നിരവധി സിനിമകളാണ് ഒടിടി റിലീസിന് എത്തുന്നത്

ജനുവരിയിൽ ഡിസ്നി ഹോട്സാറ്റാറിലാണ് മോഹൻലാൽ നായകാനായെത്തിയ നേര് സ്ട്രീം ചെയ്യുന്നത്

മനോരമ മാക്സിൽ ജനുവരി 19-നാണ് മുകേഷ് ചിത്രം ഫിലിപ്സ് സ്ട്രീം ചെയ്യുന്നത്

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

ജനുവരിയിൽ ആയിരിക്കുമെങ്കിലും മഹാറാണിയുടെ റിലീസ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല

സൈജു കുറുപ്പ് നായകനായ ചിത്രം സോണി ലിവിൽ ഫെബ്രുവരി 9-നാണ് എത്തുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts