ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി പോലീസ്

വിജയവാഡ : ആന്ധ്രപ്രദേശിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പോലീസ്. സംസ്ഥാനത്തുടനീളം റാലികളും യോഗങ്ങളും നിരോധിച്ചിട്ടുണ്ട്.

അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് വിജയവാട എസ്‌സിബി കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തുടനീളം സിആർപിസി സെക്ഷൻ 144 കർശനമാക്കി പോലീസ് ഉത്തരവിറക്കുകയായിരുന്നു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷൻ 144 എല്ലാ മണ്ഡലങ്ങളിലും പ്രാബല്യത്തിൽ വരും.

പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പ്രതിഷേധം തടയുന്നതിനാണ് ഈ ഉത്തരവുകൾ നടപ്പാക്കിയതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts