കേരളത്തിൽ തുടർച്ചയായ 5 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ചമുതൽ അഞ്ച് ദിവസം ബാങ്ക് അവധി.

27 ഞായറാഴ്ച അവധിയാണ്.

തിങ്കളാഴ്ച ഉത്രാടമായതിനാൽ അന്നും അവധിയാണ്.

ഓഗസ്റ്റ് 29ന് തിരുവോണമാണ്.

30ന് മൂന്നാം ഓണവും

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts