ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആഗസ്ററ് 26, 27 തീയതികളിൽ നടത്തും.

ഓണച്ചന്തയിൽ നേന്ത്ര പഴം, കായ, ചിപ്സ്, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം, അച്ചാർ, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണ വിഭവങ്ങളും ലഭ്യമാക്കും.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

മൈസൂരു റോഡ്  ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ കാലത്ത് 9 മണി മുതൽ രാത്രി 8 മണി വരെയാകും ഓണച്ചന്ത പ്രവർത്തിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts