കലാ ബെംഗളൂരുവിന് പുതിയ ഭാരവാഹികൾ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെൽഫയർ അസോസിയേഷൻ പൊതു സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം മുൻ കർണാടക സംസ്ഥാന സെക്രട്ടറി വി ജെ കെ നായർ ഉദ്ഘാടനം ചെയ്തു.

കലയുടെ തിരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളാണ് പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

തുടർന്ന് വൈകുന്നേരം 4 മണിക്ക് നടന്ന പൊതു സമ്മേളനം കല്യാശ്ശേരിയുടെ എം എൽ എ, എം വിജിൻ ഉദ്ഘാടനം ചെയ്തു.

2023 സെപ്റ്റംബർ 24 നു നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ പ്രചരണ പരിപാടിയുടെ തുടക്കം കുറിക്കലും യോഗത്തിൽ നടന്നു. 

സമ്മേളനത്തിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ കലയുടെ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ഐ ജീവൻ തോമസ്, ട്രഷറർ ഐ സന്തോഷ് കുമാർ എന്നിവരുടെ സമ്മേളനം തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts