കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് കുടക് സ്വദേശി മരിച്ചു 

കണ്ണൂർ : നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.

കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

എന്നാൽ ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts