യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

വയനാട് : കരുനാഗപ്പള്ളിയിൽ വയനാട് സ്വദേശി ട്രെയിൻ തട്ടി മരിച്ചു. പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടില്‍ മുസ്തഫയുടെ മകന്‍ ഷനൂബ് (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8 30 ഓടെ ജോലി കഴിഞ്ഞ് താമസ്ഥലത്ത് പോകുന്ന വഴി റെയില്‍വെ മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

കരുനാഗപ്പളളി ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.
ഭാര്യ: ഷിംന
മകള്‍ : ഫാത്തിമ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts