വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് എതിരെ വേണം പീസ്ഫുൾ കർണാടക; ഹെൽപ്പ് ലൈൻ വേണമെന്ന് എം ബി പാട്ടീൽ

ബെംഗളൂരു: വിദ്വേഷം പടർത്തുന്നത് തടയാൻ പീസ്ഫുൾ കർണാടക ഹെൽപ് ലൈൻ ആരംഭിക്കണമെന്ന നിർദേശവുമായി വ്യവസായമന്ത്രി എം.ബി. പാട്ടീല്‍. കേസുകൾ പെടുന്ന പ്രവർത്തകർക്ക് നിയമസഹായം നൽകാൻ ഹെൽപ് ലൈൻ തുടങ്ങുമെന്ന ബി.ജെ.പി പ്രഖ്യാപനത്തിന് പിന്നാലെയാണ് പാട്ടീലിന്റെ ആവശ്യം. വികസനവും പുരോഗതിയുമാണ് സർക്കാരിന്റെ അജൻഡയെന്നും അതിനാൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മന്ത്രി പ്രിയങ്ക് ഗാര്‍ഗെ, എന്നിവരോടും ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

മുസ്ലിം സ്ത്രീകളെ അപമാനിക്കുന്ന വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന് റായ്ച്ചൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് പ്രവർത്തകർക്ക് നിയമ സഹായം നൽകാൻ ഹെൽപ് ലൈനുമായി യുവമോർച്ച ദേശിയ പ്രസിഡന്റ് തേജസ്വി സൂര്യ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
[masterslider id="10"]

Related posts

Click Here to Follow Us