സോമേശ്വർ ബീച്ചിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ബെംഗളൂരു: ബാല്യകാല സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ 20 വയസ്സുകാരിയായ വിദ്യാർത്ഥിനി സോമേശ്വര് ബീച്ചിലെ കടലിൽ മുങ്ങിമരിച്ചുവെന്ന് പോലീസ് പറഞ്ഞു

മംഗളൂരുവിൽ ബികോം കോഴ്‌സിന് പഠിക്കുന്ന ബദാമി സ്വദേശിനി കാവേരിയാണ് മരിച്ചത്. കടൽത്തീരത്തെ പാറയിൽ നടക്കുന്നതിനിടെ കാവേരിയുടെ ബാലൻസ് നഷ്ടപ്പെട്ട് കടലിൽ വീഴുകയായിരുന്നു

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

കോസ്റ്റ് ഗാർഡും പ്രാദേശിക നീന്തൽക്കാരും വെള്ളത്തിലേക്ക് ചാടി യുവതിയെ കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉള്ളാള് പോലീസ് കേസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts