പഠാന്‍ ഒടിടി റിലീസിലേക്ക്; വെട്ടി മാറ്റിയ രംഗം ഒടിടിയിൽ കാണാമെന്ന് സംവിധായകൻ

ബോളിവുഡ് സിനിമ ലോകത്തിന് പുതിയ ഉണര്‍വ് നല്‍കിയ സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തുകയും ചെയ്തു.

‘പഠാന്‍’ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന രംഗം ചിത്രത്തിൽ ഇല്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ 50 ദിവസത്തെ തിയേറ്ററുകളിലെ പ്രദര്‍ശനവും കഴിഞ്ഞ് മുന്നേറുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍.

റിലീസ് ചെയ്ത് 56 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. മാര്‍ച്ച്‌ 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രദര്‍ശനത്തിന് എത്തുമെനാണ് പ്രതീക്ഷിക്കുന്നത്.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ
[masterslider id="10"]

Related posts