ദേശീയപാത ഉദ്ഘടനം; പ്രധാനമന്ത്രി നരേന്ദ്രമോദി 12 ന് നഗരത്തിൽ

ബെംഗളൂരു – മൈസൂരു ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘടനം ചെയുന്ന 12 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വാഹനങ്ങൾ സമാന്തര പാതകളിലൂടെ തിരിച്ച് വിടും.

എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് മണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ പറഞ്ഞു. ദേശീയപാത ഉദ്ഘടനത്തിന് ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഒപ്പം മണ്ഡ്യയിൽ 1.5 കിലോമീറ്റർ ദൂരം റോഡ് ഷോയും ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts