“ചൂലാണ് പരിഹാരം”; ആംആദ്മിയുടെ യാത്ര നാളെ നഗരത്തിൽ

aam

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കമിട്ട് ആംആദ്മി പാർട്ടിയുടെ “ചൂലാണ് പരിഹാരം” യാത്ര നാളെ ബെംഗളൂരുവിൽ നടക്കും.

കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിക്കുന്ന യാത്ര ഫ്രീഡം പാർക്കിൽ സമാപിക്കും.

ജനങ്ങളുടെ അടിസ്ഥാന വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ആംആദ്മി പാർട്ടി മാത്രമാണുള്ളതെന്ന സന്ദേശമാണു യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് വർക്കിങ് പ്രസിഡന്റ് മോഹൻ ദേശായി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അമേരിക്ക കീഴടങ്ങും വരെ പോരാട്ടം'; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ
[masterslider id="10"]

Related posts

Click Here to Follow Us