ഐഎസ്എൽ: ചെന്നൈയെ കീഴടക്കി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ചെന്നൈ എഫ്‌സിയെ തോല്‍പിച്ചു.

3-1നായിരുന്നു ബെംഗളൂരുവിന്റെ ജയം.

ബെംഗളൂരുവിനായി ശിവശക്തി നാരായണന്‍ ഇരട്ടഗോളുകള്‍ നേടി. 15, 23 മിനിറ്റുകളിലാണ് താരം ഗോളുകള്‍ അടിച്ചത്. 59-ാം മിനിറ്റില്‍ എഡ്വിന്‍ സിഡ്‌നി വന്‍സ്‌പോളിലൂടെ ചെന്നൈയിന്‍ ആശ്വാസഗോള്‍ കണ്ടെത്തി.

  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി

ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ചെന്നൈ എട്ടാമതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts