കടുവസങ്കേതത്തിലെ കടുവ ചത്തനിലയിൽ

ബെംഗളൂരു : ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി.

വനത്തിലെ ഹെഡിയാല റേഞ്ചിലാണ് ജഡം കണ്ടെത്തിയത്. അധീനപ്രദേശത്തിന്റെ പേരിൽ മറ്റൊരു കടുവയുമായുണ്ടായ പോരിലാണ് ചത്തതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

2022-ൽ സംസ്ഥാനത്ത് 16 കടുവകളാണ് ചത്തത്. ജഡം പോസ്റ്റ്‌മോർട്ടത്തിനുശേഷം വനത്തിൽ സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts