അതിർത്തി തർക്കം; പ്രതിഷേധം നഗരത്തിലും 

ബെംഗളൂരു: കർണാടകം -മഹാരാഷ്ട്ര അതിർത്തിതർക്കത്തിന്റെ പേരിൽ ബെള ഗാവിയിൽ നടന്നുവന്ന പ്രതിഷേധങ്ങൾ ബെംഗളുരുവിലേക്കും വ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ.

ഗാന്ധിനഗറിൽ മഹാരാഷ്ട്ര ബാങ്കിന് മുന്നിൽ പ്രതിഷേധിച്ച നമ്മ കർണാടക സേന പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടക മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മയുമായും മഹാരാഷ്ട്ര ഏക്‌നാഥ്‌ ഷിന്‍ഡെയുമായും അതിർത്തി പ്രശ്നം സംബന്ധിച്ച് 14 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ച നടത്തുമെന്ന് എൻ.സി.പി എം.പി അമോൽ കോൽഹെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts