സ്കൂൾ ബസിന് മുകളിൽ വൈദ്യുത കേബിൾ പൊട്ടിവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു: നിർമൽ ജില്ല കല്ലൂർ ഗ്രാമത്തിലെ സായിബാബ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച സ്കൂൾ ബസിനു മുകളിൽ വൈദ്യുത കമ്പികൾ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഭൈൻസ ഏരിയാ ആശുപത്രിയിലേക്ക് മാറ്റി.

അദിലാബാദ് ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിന്റെ സ്കൂൾ ബസ് ബസറ സരസ്വതി ക്ഷേത്രത്തിൽ നിന്ന് കല്ലൂർ സായി ബാബ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ 56 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ ചികിത്സയിലായ ശേഷം മുഴുവൻ വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും മറ്റൊരു വാഹനത്തിൽ അദിലാബാദിലേക്ക് പുറപ്പെട്ടു. സ്‌കൂൾ ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് എഎസ്‌ഐ ദേവ് റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts