കോടതി വളപ്പിൽ ഭാര്യയെ തല അറുത്ത് കൊന്നു

ബെംഗളൂരു: കോടതി വളപ്പിൽ യുവാവ്ത ഭാര്യയെ തല അറുത്ത് കൊലപ്പെടുത്തി. ഹസൻ ഹോളെനരസിപുര സ്വദേശി ചൈത്രയാണ് കൊല്ലപ്പെട്ടത്. 7 വർഷം മുൻപ് വിവാഹിതർ ആയ ഇവർ വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് കോടതിയിൽ എത്തിയത്.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

പ്രതി ശിവകുമാർ ഇവരുടെ കുഞ്ഞിനേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കണ്ടു നിന്നവർ ഇടപ്പെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts