നമ്മ മെട്രോ, സ്റ്റാളുകൾ തുടങ്ങാൻ ടെൻഡർ നടപടികൾ ആരംഭിച്ചു

ബെംഗളൂരു: സജീവ നിയന്ത്രണങ്ങൾക്ക് ശേഷം നമ്മുടെ മെട്രോ സ്റ്റേഷനുകളിൽ വീണ്ടും വ്യാപാര സ്റ്റാളുകൾ സജീവമാകുന്നു.

ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു.

പ്രതിസന്ധിയ്ക്ക് മുൻപ് സലൂൺ മുതൽ സ്നാക്സ് പാർലറുകൾ വരെ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമായതോടെ ഇവയെല്ലാം അടച്ചു പൂട്ടുകയായിരുന്നു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

നിലവിൽ പ്രതിദിനം 5 ലക്ഷം യാത്രക്കാർ നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. യാത്രകൾ സാധാരണ നിലയിൽ ആയതോടെ സ്റ്റാളുകളും പഴയ രീതിയിലേക്ക് തിരികെ എത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts