കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി പ്രതിഫലം ഇരട്ടിയായി ഉയർത്തി

ബെംഗളൂരു: കെജിഎഫ് നായിക ശ്രീനിധി ഷെട്ടി പ്രതിഫലം ഉയർത്തിയതായി റിപ്പോർട്ട്.

കെജിഎഫ് 1, 2 സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രീനിധി അടുത്ത ചിത്രമായ കോബ്രയിൽ ഇരട്ടി പ്രതിഫലമാണ് ചോദിച്ചത്.

കെജിഎഫ് ചിത്രത്തിന് വേണ്ടി മൂന്ന് കോടി രൂപയാണ് ശ്രീനിധി വാങ്ങിയത്. പ്രതിഫലം ഉയർത്തിയത്തിനാൽ പുതിയ തമിഴ് ചിത്രമായ കോബ്രയ്ക്ക് ആറ് കോടി മുതൽ ഏഴ് കോടി വരെ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

അജയ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കോബ്ര ലളിത് കുമാറാണ് നിർമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts