പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;10 പരിപാടികളിൽ പങ്കെടുക്കും;നഗരത്തിലെ ഗതാഗത നിയന്ത്രണത്തിൻ്റെ കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നഗരത്തിലെത്തും. ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുയോഗവും സബർബാൻ പദ്ധതിയുടെ ഉൽഘാടനവുമടക്കം 10 പരിപാടികളിൽ പങ്കെടുക്കും.

രാവിലെ 11:55 ന് യെലഹങ്ക വ്യോമ സേന വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വീകരിക്കും.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

വെകുന്നേരം മൈസൂരുവിലേക്ക് പോകുകയും അവിടെ 4 പരിപാടികളിൽ പങ്കെടുക്കും.

നാളെ അംബ വിലാസ് കൊട്ടാരത്തിൽ നടക്കുന്ന യോഗാ ദിനാഘോഷ പരിപാടികളിലും പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് തിരിച്ച് പോകും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ന്നഗരത്തിൽ കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts