സന്തോഷ് ട്രോഫി കേരളത്തിന്.

മഞ്ചേരി : പയ്യനാട് സറ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കേരളം ബദ്ധവൈരികളായ ബംഗാളിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തറപറ്റിച്ചു.

ആദ്യ 90 മിനിറ്റിൽ ഗോൾ രഹിത സമനിലയിൽ തുടർന്ന മൽസരം അധിക സമയത്തേക്ക് കടക്കുകയായിരുന്നു.

തുടർന്ന് രണ്ട് ടീമകളും ഓരോ ഗോൾ അടിച്ച് സമനില പിടിച്ചു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

തുടർന്ന് നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ താരം പന്ത് പുറത്തേക്ക് അടിച്ച് കളഞ്ഞ് പാഴാക്കുകയായിരുന്നു. കേരള താരങ്ങൾ എല്ലാം ലക്ഷ്യം കണ്ടതോടെ കേരളം ഏഴാമത്തെ സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts