കണക്കിനെ ഭയന്ന് പരീക്ഷ എഴുതാതെ വിദ്യാർഥികൾ

ബെംഗളൂരു: തോൽക്കുമെന്ന ഭയം കൊണ്ട് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാതെ 25 ,144 വിദ്യാർഥികൾ.

8,72,525 പേര് രജിസ്റ്റർ ചെയ്ത എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷ എഴുതിയത് 8,47,381 പേരാണെന്ന് കർണാടകം സ്റ്റേറ്റ് സെക്കന്ററി ബോർഡ് ന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

മുൻ വർഷങ്ങളിലും തോൽക്കുമെന്ന ഭയം കൊണ്ട് കണക്കു പരീക്ഷ എഴുതാൻ വിദ്യാർഥികൾ മടി കാണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും പരീക്ഷ ഭയം മാറിയിട്ടില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts