കുഴൽ പണം തട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് 1 കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികൾ കേരള പോലീസിന്റെ വലയിൽ.

കൊടകരയിൽ നിന്നാണ് 3 പേരെ കേരള പോലീസിന്റെ സഹായത്തോടെ ബെംഗളൂരു പോലീസ് പിടിയിച്ചത് . കോടാലി പീണിക്കല്‍ രാജീവ് (45), നന്തിപുലം സ്വദേശി വിഷ്ണുലാല്‍ (30), ആലത്തൂര്‍ തണ്ടാശേരി സനല്‍ (30) എന്നിവരെയാണ് ബെംഗളൂരു പൊലീസ് സംഘം പിടികൂടിയത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

കോടാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുഴല്‍പണവേട്ട സംഘവുമായി പ്രതികള്‍ക്കുള്ള ബന്ധവും പൊലീസ് അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts