അടുത്ത ഐഎഫ്എഫ്കെ ഈ വർഷം തന്നെ

തിരുവനന്തപുരം : ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കുമെന്ന് ഐഎഫ്‌എഫ്കെയുടെ ഇന്‍സ്റ്റഗ്രാം പേജിൽ ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് മേള നടക്കും.

എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാം ആഴ്‌ചയാണ് ഐഎഫ്‌എഫ്‌കെ നടക്കാറുണ്ടായിരുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധി കാരണം മേള ഈ മാർച്ചിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts