ഗാരേജിൽ തീപിടുത്തം; ആർക്കും പരിക്കില്ല.

ബെംഗളൂരു: സുദ്ദഗുണ്ടെപാളയയിലെ ഗാരേജിൽ തീപിടിത്തം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഗാരേജിന് മുകളിലുള്ള വീടുകളിൽ താമസിച്ചിരുന്ന 11 പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിൽ വീടുകളുണ്ട് അതേസമയം താഴത്തെ നില ഗാരേജ് ഉൾപ്പെടെയുള്ള കടകൾക്ക് വാടകയ്ക്ക് നൽകിയ ഭാഗത്താണ് തീപിടിച്ചത്.

  യുദ്ധത്തിൽ തട്ടിപ്പൊട്ടിയത് മുട്ടവിപണി; പ്രതിദിനം നഷ്ടം 5 കോടി

തീപിടിത്തമുണ്ടായ ഉടൻ വീടുകളിൽ താമസിച്ചിരുന്നവരിൽ ചിലർ ഇറങ്ങിയോടിയങ്കിലും മുതിർന്ന പൗരൻ ഉൾപ്പെടെ 11 പേർ മുകളിലത്തെ നിലയിൽ പെട്ടുപോയതായി പോലീസ് പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us