കോവിഡ് കേസുകളിൽ ഇടിവ്; ബെംഗളൂരുവിലെ കോവിഡ് കെയർ സെന്ററുകൾ ശൂന്യം

ബെംഗളൂരു : ദിവസേന കോവിഡ് കേസുകൾ കുറയുകയും ആളുകൾ ഹോം ഐസൊലേഷനിൽ സുഖം പ്രാപിക്കുകയും ചെയ്തതോടെ, ബിബിഎംപിയുടെ കോവിഡ് കെയർ സെന്ററുകൾ ശൂന്യം.

സൗമ്യവും മിതമായതുമായ രോഗലക്ഷണങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് ഭയന്ന്, ഐസൊലേഷൻ സൗര്യമില്ലാത്ത വീട്ടിൽ കോവിഡ് രോഗികളെ സഹായിക്കുന്നതിന് നഗരത്തിന്റെ വിവിധ സോണുകളിൽ 19 സിസിസികൾ പൗരസമിതി സ്ഥാപിച്ചു. ഇതിൽ 11 സിസിസി-കൾ നവീകരിക്കുകയും ചെയ്തു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

കഴിഞ്ഞയാഴ്ച ബിബിഎംപിയിൽ നിന്ന് ലഭിച്ച ഡാറ്റ അനുസരിച്ച്, ആകെയുള്ള 1,687 കിടക്കകളിൽ 69 എണ്ണം മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts