കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി; വിശദമായി ഇവിടെ വായിക്കാം (28-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 31198 റിപ്പോർട്ട് ചെയ്തു.

71092 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 20.91%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 71092

ആകെ ഡിസ്ചാര്‍ജ് : 3396093

ഇന്നത്തെ കേസുകള്‍ : 31198

ആകെ ആക്റ്റീവ് കേസുകള്‍ : 288767

ഇന്ന് കോവിഡ് മരണം : 50

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ആകെ കോവിഡ് മരണം : 38804

ആകെ പോസിറ്റീവ് കേസുകള്‍ : 3723694

ഇന്നത്തെ പരിശോധനകൾ : 149174

ആകെ പരിശോധനകള്‍: 61403628

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 15199

ആകെ പോസിറ്റീവ് കേസുകൾ: 1681674

ഇന്ന് ഡിസ്ചാര്‍ജ് : 44866

ആകെ ഡിസ്ചാര്‍ജ് : 1504941

ആകെ ആക്റ്റീവ് കേസുകള്‍ : 160178

ഇന്ന് മരണം : 8

ആകെ മരണം : 16554

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts