കലബുറഗിയിൽ പിതാവിന്റെ ഘാതകനെ 17കാരൻ കൊലപ്പെടുത്തി

ബെംഗളൂരു : കലബുറഗി ജില്ലയിലെ ചിഞ്ചോളി താലൂക്കിലെ ദേഗലമാഡി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി 17 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ ഘാതകനെ കൊലപ്പെടുത്തി. അടുത്തിടെ ജാമ്യത്തിലിറങ്ങിയ രാജകുമാർ (35) ആണ് മരിച്ചത്. ഏതാനും വർഷം മുമ്പ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്നു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

രാജകുമാറിന്റെ തലയിൽ കൂറ്റൻ കല്ല് എറിഞ്ഞാണ് കൊലപ്പെടുത്തിയത്.രാജകുമാർ കുട്ടിയുടെ കുടുംബത്തെ പലതവണ ഭീഷണിപ്പെടുത്തുകയും തന്നെ അനുസരിച്ചില്ലെങ്കിൽ കുടുംബത്തിലെ മറ്റൊരാളെ കൊല്ലുമെന്ന് ഇയാൾ പറഞ്ഞിരുന്നു.രാജകുമാറിന്റെ പെരുമാറ്റത്തിൽ കുട്ടി പൊറുതിമുട്ടിയതിനാൽ ആണ് കൊലപ്പെടുത്തിയത് കുട്ടി മൊഴി നൽകി.കൗമാരക്കാരനെ റിമാൻഡ് ഹോമിലേക്ക് മാറ്റിയത്

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts