മോദിക്കെതിരായ വിവാദ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് തിങ്കളാഴ്ച വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

സംസ്ഥാന കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന്റെ ട്വീറ്റ് ഖേദകരമാണെന്നും അത് പിൻവലിച്ചുവെന്നും സംസ്ഥാന കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

“സിവിൽ, പാർലമെന്ററി ഭാഷ രാഷ്ട്രീയ സംഭാഷണങ്ങൾക്ക് ചർച്ച ചെയ്യാനാവാത്ത മുൻവ്യവസ്ഥയാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. സംസ്ഥാന കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ ചെയ്ത ഒരു അപരിഷ്കൃത ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു,” ശിവകുമാർ ട്വീറ്റ് ചെയ്തു.

 

a

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts