പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ച. 78 വയസായിരുന്നു.ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം

ആയിരത്തിലധികം സിനിമകളിലായി പതിനായിരത്തോളം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. 2023ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു

അപൂര്‍വരാഗങ്ങള്‍ (1975), ശങ്കരാഭരണം(1980)

സ്വാതികിരണം(1991) എന്നീ സിനിമകള്‍ക്കായി ദേശീയ അവാര്‍ഡ് നേടി

  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!

മലയാളത്തില്‍ 600 ഗാനങ്ങള്‍ പാടിയിട്ടുണ്ട്

മലയാളത്തില്‍ ആദ്യ റെക്കോര്‍ഡിങ് സ്വപ്‌നം എന്ന സിനിമക്കായി 1973ല്‍

ആദ്യ റെക്കോര്‍ഡിങ് 1973 സ്വപ്‌നം എന്ന സിനിമക്കായി, സലീല്‍ ചൗധരിയുടെ സംഗീതത്തില്‍ സൗരയൂഥത്തില്‍ വിടര്‍ന്ന എന്ന ഗാനം എംകെഅര്‍ജുനന്‍,ജി ദേവരാജന്‍, എം.എസ് വിശ്വനാഥന്‍, അടക്കമുള്ള സംഗീതസവിധായകര്‍ക്കൊപ്പം.

ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്നീ ചിത്രങ്ങളിൽ പാടിയട്ടുണ്ട്. പുകിമുരുകാനിലെ പാട്ടാണ് മലയാളത്തിൽ അവസാനമായി ആലപിച്ച ഗാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
[masterslider id="10"]

Related posts