ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ ഇനി സ്ലീപ്പർ കോച്ചും !

ബെംഗളൂരു : ബാനസവാടി – കൊച്ചുവേളി സമ്പൂർണ എ.സി. തീവണ്ടിയിൽ ഇനി സ്ലീപ്പർ കോച്ച് ചേർക്കുന്നു. റെയിൽവേ ബോർഡ് ഇതിനുള്ള അനുമതി നൽകി.

വരുമാനം കുറവുള്ള സമ്പൂർണ എ.സി. തീവണ്ടികളിൽ നോൺ എ.സി. സ്ലീപ്പർ കോച്ചുകൾ ചേർക്കാനുള്ള പുതിയ തീരുമാനത്തെ തുടർന്നാണ് ഇത്.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ആദ്യഘട്ടത്തിൽ 2 നോൺ എ.സി. സ്ലീപ്പർ കോച്ചുകൾ ആയിരിക്കും ചേർക്കുക, പിന്നീട് ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts