പുതിയതായി ഒരു കോവിഡ് രോഗി പോലുമില്ലാത്ത ബി.ബി.എം.പിയുടെ 10 വാർഡുകൾ ഇവയാണ്.

Covid Karnataka

ബെംഗളൂരു : ബി.ബി.എം.പി.യുടെ കോവിഡ് വാർ റൂം ഡേറ്റ അനുസരിച്ച് നഗരപരിധിയിൽ 10 വാർഡുകളിൽ ഒരു പുതിയ കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

  1. കോട്ടൺ പേട്ട്
  2. ഋഷഭാവതി നഗർ
  3. സർവജ്ഞ നഗർ
  4. എസ്.കെ.ഗാർഡൻ
  5. കെംപാ പുര അഗ്രഹാര
  6. ജെ.ജെ.നഗർ
  7. രായപുര
  8. ആസാദ് നഗർ
  9. ഹനുമന്ത് നഗർ
  10. ദയാനന്ത നഗർ
  പഴയ സോഫയും കട്ടിലും ഇനി റോഡിൽ തള്ളേണ്ട'; ബെംഗളൂരുവിനെ വൃത്തിയാക്കാൻ പുതിയ ആപ്പ് എത്തി, ഒരു ക്ലിക്കിൽ വണ്ടി എത്തും

എന്നിവിടങ്ങൾ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

മറ്റ് വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം 10 ൽ താഴെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts