കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 847 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  847 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

946 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 946
ആകെ ഡിസ്ചാര്‍ജ് : 2918890
ഇന്നത്തെ കേസുകള്‍ : 847
ആകെ ആക്റ്റീവ് കേസുകള്‍ : 13621
ഇന്ന് കോവിഡ് മരണം : 20
ആകെ കോവിഡ് മരണം : 37668
ആകെ പോസിറ്റീവ് കേസുകള്‍ : 2970208
ഇന്നത്തെ പരിശോധനകൾ : 146772
ആകെ പരിശോധനകള്‍: 46633670

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 312
ആകെ പോസിറ്റീവ് കേസുകൾ: 1244364
ഇന്ന് ഡിസ്ചാര്‍ജ് : 219
ആകെ ഡിസ്ചാര്‍ജ് : 1220878
ആകെ ആക്റ്റീവ് കേസുകള്‍ : 7375
ഇന്ന് മരണം : 6
ആകെ മരണം : 16110

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts