വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

CYBER ONLINE CRIME

ബെംഗളൂരു: വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തതായി കണ്ടെത്തി. തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് ഇന്നലെ രാവിലെ ഏതോ വിദേശ രാജ്യത്തുനിന്നുള്ള അജ്ഞാതരായ ഹാക്കർസ് ഹാക്ക് ചെയ്‌തുവെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഹാക്കർസന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതും മോശവുമായ വിവിധ സന്ദേശങ്ങൾ തന്റെ അക്കൗട്ടിൽ പോസ്റ്റ് ചെയ്തതായും, ജനങ്ങൾ ആ സന്ദേശങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രിയുടെ ഓഫീസ് ട്വിറ്ററിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ട് വീണ്ടും പുനഃസ്ഥാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts