കർണാടകയിൽ ഇന്ന് 673 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  673 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1074 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1074
ആകെ ഡിസ്ചാര്‍ജ് : 2908622
ഇന്നത്തെ കേസുകള്‍ : 673
ആകെ ആക്റ്റീവ് കേസുകള്‍ : 16241
ഇന്ന് കോവിഡ് മരണം : 13
ആകെ കോവിഡ് മരണം : 37517
ആകെ പോസിറ്റീവ് കേസുകള്‍ : 2962408
ഇന്നത്തെ പരിശോധനകൾ : 119014
ആകെ പരിശോധനകള്‍: 45413942

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 214
ആകെ പോസിറ്റീവ് കേസുകൾ: 1241639
ഇന്ന് ഡിസ്ചാര്‍ജ് : 371
ആകെ ഡിസ്ചാര്‍ജ് : 1218371
ആകെ ആക്റ്റീവ് കേസുകള്‍ : 7211
ഇന്ന് മരണം : 3
ആകെ മരണം : 16056

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts