കർണാടകയിൽ ഇന്ന് 1117 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1117 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1354 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 1354
ആകെ ഡിസ്ചാര്‍ജ് : 2900228
ഇന്നത്തെ കേസുകള്‍ : 1117
ആകെ ആക്റ്റീവ് കേസുകള്‍ : 17501
ഇന്ന് കോവിഡ് മരണം : 8
ആകെ കോവിഡ് മരണം : 37409
ആകെ പോസിറ്റീവ് കേസുകള്‍ : 2955164
ഇന്നത്തെ പരിശോധനകൾ : 156902
ആകെ പരിശോധനകള്‍: 44310620

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 358
ആകെ പോസിറ്റീവ് കേസുകൾ: 1239481
ഇന്ന് ഡിസ്ചാര്‍ജ് : 530
ആകെ ഡിസ്ചാര്‍ജ് : 1216251
ആകെ ആക്റ്റീവ് കേസുകള്‍ : 7205
ഇന്ന് മരണം : 5
ആകെ മരണം : 16024

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts