നീന്തൽ കുളങ്ങളും ജിമ്മുകളും അടച്ചിടാൻ ബി.ബി.എം.പി. നിർദ്ദേശം.

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങൾ
കുറഞ്ഞതോടെ തുറന്ന ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ, പാർട്ടി ഹാളുകൾ എന്നിവയെല്ലാം അടച്ചിടാൻ നീക്കവുമായി ബിബിഎംപി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളുരുവിൽ കോവിഡ്കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിലാണിത്.

ജിംനേഷ്യം,നീന്തൽകുളങ്ങൾ,അപ്പർട്മെന്റുകളിലെ പാർട്ടിഹാളുകൾ എന്നിവയ്ക്കു പുറമേ ബി.ബി.എം.പി പാർക്കുകളിലെ ഓപ്പൺ എയർ ജിമ്മുകളും അടക്കാൻ ശുപാർശ ചെയ്യുമെന്നുപ്രസാദ് പറഞ്ഞു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സിനിമാ തിയറ്ററിൽ പകുതി സീറ്റുകളിൽ
മാത്രം പ്രവേശനം അനുവദിക്കുന്നതും
പരിഗണനയിലുണ്ട്.

ബെംഗളുരുവിലെ 8 സോണുകളിൽ ഈസ്, വെസ്, സൗത്ത്,മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിലാണ് ദിവസേന100ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts