ഗ്രേറ്റയുടെ”ടൂൾകിറ്റ്”;പരിസ്ഥിതി പ്രവർത്തക നഗരത്തിൽ പിടിയിൽ.

ബെംഗളൂരു : ഗ്രേറ്റ ട്യൂൺബെർഗിൻ്റെ ടൂൾകിറ്റ് ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് നഗരത്തിൽ രേഖപ്പെടുത്തി.

“ഫ്രൈഡേ ഫോർ ഫ്യൂച്ചർ “ൻ്റെ സഹസ്ഥാപകയായ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

21 കാരിയായ ദിശയാണ് ടൂൾകിറ്റിൽ മാറ്റം വരുത്തി അയച്ചത് എന്നാണ് കേസ്.ഡൽഹി പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂത്തിന്റെ 'പാറ്റ' കൂട്ടായ്മ ഹിറ്റ്; അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പുതിയത് തുറന്നു
[masterslider id="10"]

Related posts