ഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയായി കന്നഡിഗ വിദ്യാർത്ഥിനി!

ബെംഗളൂരു : ഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് പദവിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി ,അത് കർണാടകയിലെ മണിപ്പാലിൽ നിന്നുള്ള രശ്മി സാമന്ത് ആണ്.

ലിനാക്കർ കോളേജ് എനർജി സിസ്റ്റംസ് എം എസ് സി വിദ്യാർത്ഥിനിയായ രശ്മി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥിയാണ്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

“ഓക്സ്ഫോഡിനെ നവീകരിക്കുകയെന്നതാണ് മുദ്രാവാക്യം, പശ്ചാത്തലം നോക്കാതെ എല്ലാ വിദ്യാർത്ഥികളേയും സഹകരിപ്പിക്കും” എന്ന് രശ്മി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts