നഴ്സിംഗ് കോളേജിലെ മലയാളി വിദ്യാർത്ഥികൾക്കടക്കം 40 പേർക്ക് കോവിഡ്.

Covid Karnataka

ബെംഗളൂരു : പുലികേശി നഗറിലെ മഞ്ജുശ്രീ നഴ്സിംഗ് കോളേജിലെ 40 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആകെ 210 വിദ്യാർത്ഥികൾ ഉള്ള കോളേജിലെ 70% ഓളം വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് ഉള്ളവർ ആണ്.

ഫെബ്രുവരി 10 നടത്തിയ പരിശോധനയുടെ ഫലം ആണ് ഇന്നലെ. പുറത്ത് വന്നത്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

28 പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല 12 പേർക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ട്.

എല്ലാവരേയും അടുത്ത 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിക്കാൻ ഉള്ള നടപടികൾ എടുത്തതിനൊപ്പം തന്നെ നിയമ ലംഘനം കണ്ടെത്താൻ മുഴുവൻ സമയ ഫീൽഡ് ഓഫീസറേയും ബി.ബി.എം.പി.നിയമിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts