കെ.എസ്.ആർ.ടി.സി.സ്കാനിയ-വോൾവോ ബസുകളിൽ വൻ നിരക്കിളവ് !

ബെംഗളൂരു : കേരള ആർ.ടി.സി.യുടെ സ്കാനിയ – വോൾവോ ബസുകളുടെ നിരക്ക് 30 % കുറച്ചു.

അന്തർ സംസ്ഥാന ബസുകൾക്ക് ഈ നിരക്കിളവ് മുന്പ് തന്നെ നിലവിലുണ്ട്.

നാളെ മുതൽ കേരളത്തിന് അകത്തും 30% മെഗാ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ആർ.ടി.സി.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts