കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണത്തിൽ കർണാടക രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 4020741 പേർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തു.

ഇതിൽ 316368 പേർ കർണാടകയിൽ നിന്നാണ്, രണ്ട് ദിവസം മുൻപ് വരെ ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന കർണാടകയെ പിന്നാലാാക്കി 318735 കുത്തിവെപ്പ് നടത്തി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തി.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

ഇന്ത്യയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ വരെ പ്രതിരോധ കുത്തിവെപ്പ് എടുത്തത് 219871 പേരാണ്.

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടിക താഴെ :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts