ഓണ്‍ലൈന്‍ ചിത്ര സന്തേക്ക് തുടക്കമായി;ഇനി ഒരുമാസം ഓണ്‍ലൈനില്‍ ശില്പ-ചിത്രങ്ങള്‍ ആസ്വദിക്കാം..വാങ്ങാം..

ബെംഗളൂരു : ചിത്രകലാ പരിഷത് നടത്തുന്ന ചിത്ര സന്തെക്ക് തുടക്കമായി,ഇന്‍ഫോസിസ് ചാരിറ്റബിള്‍ ഫൌണ്ടെഷന്‍ ചെയര്‍പെഴ്സന്‍ സുധ മൂര്‍ത്തിയാണ് ഈ വര്‍ഷത്തെ ചിത്ര സന്തേ ഉത്ഘാടനം ചെയ്തത്.

കൊറോണ ഭീതി കാരണം 18 മത്തെ ചിത്ര സന്തേ ഈ വര്‍ഷം ഓണ്‍ലൈനില്‍ ആണ് നടക്കുന്നത്,കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ കുമാര കൃപ റോഡിലെ ചിത്രകല പരിഷത്തിന്റെ മുന്‍വശത്തെ റോഡില്‍ 2 കിലോ മീറ്റര്‍ ദൂരത്തു ആയിരുന്നു പ്രദര്‍ശനവും വില്പനയും.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

ഈ വര്‍ഷം 1500 കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്,പരിഷത്തില്‍ 5 ഗാലറികള്‍ ഒരുക്കിയിട്ടുണ്ട്.

ഫേസ്ബുക്ക്‌,യു ട്യൂബ്,ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ കൂടിയും ചിത്ര സന്തേ ആസ്വദിക്കാം.

ചിത്ര സന്തേ വെബ്‌ സൈറ്റ് മേല്‍ വിലാസം താഴെ.

https://chitrasanthe.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts