ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1240 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1403 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.21%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1403
- ആകെ ഡിസ്ചാര്‍ജ് : 877199
- ഇന്നത്തെ കേസുകള്‍ : 1240
- ആകെ ആക്റ്റീവ് കേസുകള്‍ : 15476
- ഇന്ന് കോവിഡ് മരണം : 6
- ആകെ കോവിഡ് മരണം : 11971
- ആകെ പോസിറ്റീവ് കേസുകള്‍ : 904665
- തീവ്ര പരിചരണ വിഭാഗത്തില്‍ : 248
- ഇന്നത്തെ പരിശോധനകൾ : 101750
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12611493
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 676
- ആകെ പോസിറ്റീവ് കേസുകൾ: 380327
- ഇന്ന് ഡിസ്ചാര്‍ജ് : 792
- ആകെ ഡിസ്ചാര്‍ജ് : 365579
- ആകെ ആക്റ്റീവ് കേസുകള്‍ : 10422
- ഇന്ന് മരണം : 4
- ആകെ മരണം : 4245